Loading ...

Home USA

ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമില്‍

ഷിക്കാഗൊ: റോക്ക് ഐലന്റില്‍ നിന്നുള്ള അല്‍മാന്‍ ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് പട് വാളിനെ 2019 ലെ ഇന്ത്യന്‍ വേള്‍ഡ് കപ്പ് ബാസ്ക്കറ്റ് ബോള്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. പഞ്ചാബ് സ്‌റ്റേറ്റിന്റെ 12 അംഗ ടീമില്‍ നിന്നാണ് ഗൗരവ് വേള്‍ഡ് ബാസ്കറ്റ് ബോള്‍ ടീമില്‍ സ്ഥാനം നേടിയത്.

Related News