Loading ...

Home USA

ടൊറൊന്റോ സോഷ്യൽ ക്ലബിന് തുടക്കമായി

ടൊറന്റോ∙ ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഇത്തരത്തിലുള്ള കൂട്ടായ്‌മകൾ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിര വളർച്ചക്ക് പ്രധാന പങ്കു വഹിക്കുന്നുണ്ടെ യോഗത്തിൽ ക്ലബ് അംഗമായിരുന്ന ബൈജു കാണാപ്പുഴയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related News