Loading ...

Home Australia/NZ

ഓസ്ട്രേലിയന്‍ മോര്‍ഗേജ് അവാര്‍ഡ്

മെല്‍ബണ്‍:  കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മെല്‍ബണിലെ ഫ്രാക്സ്റ്റ്ണ്‍ ഹോസ്പിറ്റലില്‍ രെജിസ്റ്റേഡ് നേഴ്സ് ആയി ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ജോര്‍ജ്ജ്കുട്ടി ജോസഫിന് ഓസ്ട്രേലിയന്‍ മോര്‍ഗേജ് അവാര്‍ഡ് നോമിനേഷൻ.നേഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലും പ്രത്യേകിച്ച് മെല്‍ബണിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രധാന ഘടകമായ മോര്‍ഗേജ് ബ്രോക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിന്റെ മികവിനാണ് à´ˆ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.


Related News