Loading ...

Home USA

ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ഫല പ്രഖാപനം കോയിന്‍ ടോസിങ്ങിലൂടെ തിരഞ്ഞെടുത്തു

ഫിലാഡല്‍ഫിയ: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫൊക്കാന ഇലക്ഷനില്‍ സുപ്രധാന പൊസിഷന്‍ ആയ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മൂന്നാം സ്ഥാന വിജയിയെ കോയിന്‍ ടോസ്സിങ്ങില്‍ കൂടി തിരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റീയായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് നാലു വര്‍ഷവും മൂന്നാം സ്ഥാനം ലഭിക്കുന്ന സ്ഥാനാര്‍ഥിക്കു രണ്ടു വര്ഷവുമാണ് കാലാവധി ലഭിക്കുക. 

Related News