Loading ...

Home Australia/NZ

ദർശനം 2018



ബ്രിസ്ബേൻ∙ ബ്രിസ്ബേൻ സംയുക്ത തിരുന്നാളിനോടനുബന്ധമായി സെന്റ് അൽഫോൻസാ കാത്തലിക് കമ്മ്യൂണിറ്റി നടത്തി വരുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2018 ചെംസൈഡ് വേസ്റ്റ് ക്രേഗ്‌സ്‌ ലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ വച്ച് ജൂലൈ 21 ന് വൈകീട്ട് 5 മുതൽ 9.30 വരെ നടക്കും. 

Related News