Loading ...

Home USA

പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പും പെരുന്നാളും

ഒർലാന്റോ∙ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ à´¶àµ‚നോയോ നോമ്പ് ഓഗസ്റ്റ് 1 മുതൽ 15 വരെയും ഇടവകയുടെ പെരുന്നാൾ ഓഗസ്ററ് 18-19 (ശനി, ഞായർ) ദിവസങ്ങളിലൂം നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് à´…നുബന്ധിച്ചുള്ള 15 ദിവസത്തെ à´ˆ നോമ്പ് പരിശുദ്ധ സഭയുടെ അഞ്ചു കാനോനിക നോമ്പിൽ à´’ന്നാണ്‌. ഓഗസ്റ്റ്‌ 18,19 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഹൂസ്റ്റൺ സെന്റ് à´ªàµ€à´±àµà´±àµ‡à´´àµâ€Œà´¸àµ ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി à´«à´¾.ഐസക് ബി. പ്രകാശ് à´ªàµà´°à´§à´¾à´¨ കാർമികത്വത്തിലൂം, à´«à´¾.ഇട്ടൻ പിള്ള, à´«à´¾.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവരുടെ à´¸à´¹à´•à´¾àµ¼à´®àµà´®à´¿à´•à´¤àµà´µà´¤àµà´¤à´¿à´²àµà´‚ സമീപ ഇടവകകളിലെ  വൈദികരുടേയും ഇടവകാംഗങ്ങളുടേയും à´¸à´¾à´¨àµà´¨à´¿à´§àµà´¯à´¤àµà´¤à´¿à´²àµ‚à´‚ നടക്കും. ഓഗസ്റ്റ് 18 ശനിയാഴ്ച വൈകിട്ട് 6നു സന്ധ്യാ നമസ്കാരവും à´µà´šà´¨à´¶àµà´¶àµà´°àµ‚ഷയും, ക്രിസ്തീയ സംഗീത വിരുന്നും കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയ à´­à´•àµà´·àµà´¯à´®àµ‡à´³à´¯àµà´‚ 19-ന് ഞായറാഴ്ച രാവിലെ 9നു പ്രഭാത നമസ്ക്കാരവും 10 നു വി. കുര്‍ബ്ബാനയും à´¤àµà´Ÿàµ¼à´¨àµà´¨àµ ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും ആശിര്‍വാദവും നേര്‍ച്ചയും നടക്കും.

Related News