Loading ...

Home USA

ചിക്കാഗൊയില്‍ വെടിവെപ്പ് വെടിയേറ്റത് 66 പേര്‍ക്ക്, മരണം 12

ചിക്കാഗൊ: ആഗസ്റ്റ് 3, 4, 5 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ചിക്കാഗൊ സിറ്റിയില്‍ നടന്ന വെടിവെപ്പ് സംഭവങ്ങളില്‍ 66 പേര്‍ക്ക് പരിക്കേറ്റതില്‍ 12 പേര്‍ മരണമടഞ്ഞതായി ആഗസ്റ്റ് 6 തിങ്കളാഴ്ച ചിക്കാഗോ പോലീസ് സൂപ്രണ്ട് എഡ്ഡി റ്റി ജോണ്‍സന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച രാത്രി 11.59 വരെയുള്ള സമയങ്ങളിലെ കണക്കുകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Related News