Loading ...

Home Australia/NZ

വി​ശ്വാ​സ സം​സ്കാ​ര കൈ​മാ​റ്റ​ത്തി​ന് സ​ഭ​ക​ളു​ടെ പ​ങ്ക് വ​ലു​ത്: മാ​ര്‍ പു​ത്തൂ​ര്‍

ടൗണ്‍സ്‌വില്‍: വ്യ​ക്തി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​ധ്യാ​ത്മി​ക നി​ല​നി​ല്‍​പ്പി​ന് മാ​തൃ​സ​ഭ​യോ​ടൊ​പ്പ​മു​ള്ള ജീ​വി​തം കൊ​ണ്ടു മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മെ​ല്‍​ബ​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ബോ​സ്കോ പു​ത്തൂ​ര്‍. ടൗ​ണ്‍​സ് വി​ല്ലി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി.. ​അ​ല്‍​ഫോ​ന്‍​സാ , മാ​ര്‍​ത്തോ​മ്മ​ശ്ലീ​ഹാ, വി. ​സെ​ബ​സ്ത്യാ​നോ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത തി​രു​നാ​ളി​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യി​രു​ന്നു ബി​ഷ​പ്.

ആ​ത്മീ​യ​ത​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​നാ​വും, എ​ന്നാ​ല്‍ à´ˆ ​വി​ശ്വാ​സം വ​ഴി തെ​റ്റാ​തെ ന​യി​ക്കാ​നും ആ​ന​ന്ദ​പൂ​ര്‍​വ​മാ​യ ആ​ഘോ​ഷ​മാ​കാ​നും സ​ഭാ ജീ​വി​ത​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മാ​ര്‍ പു​ത്തൂ​ര്‍ പ​റ​ഞ്ഞു. വി​ശ്വാ​സ​വും സം​സ്കാ​ര​വും ത​ല​മു​റ​ക​ള്‍ കൈ​മാ​റാ​ന്‍ മാ​തൃ​സ​ഭ​ക​ളു​ടെ സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

ടൗ​ണ്‍​സ് വി​ല്‍ അ​ല്‍​ഫോ​ന്‍​സാ മി​ഷ​ന്‍ വെ​ബ്സൈ​റ്റി​ന്‍റെ​യും മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബി​ഷ​പ്പ് നി​ര്‍​വ​ഹി​ച്ചു. വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന ജി​ന്‍​സി സി​ബി, ജ​യ്മോ​ള്‍ സി​ബി, ക്രി​സ്റ്റി​ന്‍ മാ​ത്യു, ജേ​ബി​ച്ച​ന്‍ വ​ര്‍​ഗീ​സ്, മിം​ഗി​ള്‍ ജോ​ബി, അ​നി​ല്‍ ആ​നി, സ്വീ​റ്റ് ലി ​ജോ​യി, സി​ല്‍​വി റോ​ബി​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മൂ​ന്നു​നാ​ള്‍ നീ​ണ്ട തി​രു​നാ​ളി​ന്‍റെ വ​ര്‍​ണാ​ല​ങ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും തി​രു​ക​ര്‍​മ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മ​നം ക​വ​ര്‍​ന്നു. ഫാ. ​ഏ​ബ്ര​ഹാം ചെ​രി​പു​റം, ഫാ. ​തോ​മ​സ് മ​ടാ​ന, ഫാ. ​ജോ​സ് കോ​യി​ക്ക​ല്‍, ഫാ. ​ജോ​ബി ജോ​സ്, ഫാ. ​സാ​ജു തേ​ക്കാ​ന​ത്ത്, ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു മാ​ട​പ്പി​ള്ളി​ല്‍, ഫാ. ​ജോ​സ​ഫ് ചാ​ലി​ച്ചി​റ​യി​ല്‍, ഫാ. ​സി​ബി​ച്ച​ന്‍ കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ഫെ​റി​ഗി എ​ന്നി​വ​ര്‍ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

വി​കാ​രി ഫാ. ​മാ​ത്യു അ​രീ​പ്ലാ​ക്ക​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ്റ്റീ​ഫ​ന്‍ പ​ള്ളി​പ്പു​റ​ത്തു മ്യാ​ലി​ല്‍, ഷി​ജോ മു​ണ്ട​ന്‍​മാ​ക്ക​ല്‍, മാ​ത്യു മേ​നാ​ച്ചേ​രി​ല്‍, ആ​ന്‍റ​ണി കു​ന്നും​പു​റ​ത്ത്, ജെ​റീ​ഷ് തെ​യ്യ​പ്പ​തി​ക്ക​ല്‍ എ​ന്നി​വ​ര്‍ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

റി​പ്പോ​ര്‍​ട്ട്: തോ​മ​സ് ടി. ​ഓ​ണാ​ട്ട്

Related News