Loading ...

Home USA

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) കമ്മിറ്റി രൂപീകരിച്ചു

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള തായ് റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെട്ടു. 2018- 20 കാലയളവിലേക്കുള്ള റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റി à´ˆ പ്രഥമ യോഗത്തില്‍ വച്ച് രൂപീകരിക്കപ്പെട്ടു. 

Related News