Loading ...

Home Africa

കോം​ഗോ​യി​ല്‍ ഇ​ന്ധ​ന ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ 50 മ​ര​ണം; നൂ​റു പേ​ര്‍​ക്ക് പ​രി​ക്ക്

കി​ന്‍​ഷാ​സ: കോം​ഗോ​യി​ല്‍ ഇ​ന്ധ​ന​ ടാ​ങ്ക​ര്‍ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 50 പേ​ര്‍ മ​രി​ച്ചു. നൂ​റി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. 

ത​ല​സ്ഥാ​ന​മാ​യ കി​ന്‍​ഷാ​സ​യി​ല്‍​നി​ന്ന് 130 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ എം​ബു​ത്ത​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും അ​പ​ക​ട​സ്ഥ​ല​ത്തും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ടെ​ന്ന് കോം​ഗോ സെ​ന്‍​ട്ര​ല്‍ പ്ര​വി​ശ്യാ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു. 

തു​ട​ര്‍​ച്ച​യാ​യ ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് കോം​ഗോ​യി​ലെ റോ​ഡു​ക​ളെ​ല്ലാം ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. 2010-ല്‍ ​കോം​ഗോ​യി​ല്‍ ഇ​ന്ധ​ന​വാ​ഹ​നം മ​റി​ച്ച്‌ പൊ​ട്ടി​ത്തെ​റി​ച്ച്‌ 230 പേ​ര്‍ മ​രി​ച്ചി​രു​ന്നു.

Related News