Loading ...

Home USA

വി. ​ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ള്‍ 18ന് ​ന്യൂ​യോ​ര്‍​ക്കി​ല്‍

ന്യൂ​യോ​ര്‍​ക്ക്: വി​ശു​ദ്ധ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ള്‍ മ​ന്‍​ഹാ​ട്ട​ന്‍ അ​വ​ന്യു​വി​ലു​ള്ള സെ​ന്‍റ് ആ​ന്‍റ​ണി-​സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ​സ് ച​ര്‍​ച്ചി​ല്‍ ആ​ഘോ​ഷി​ക്കും. ന​വം​ബ​ര്‍ 18നു ​വൈ​കി​ട്ട 4 മു​ത​ലാ​ണു തി​രു​നാ​ള്‍ ആ​ഘോ​ഷം.
 


അ​ന്നേ ദി​വ​സം ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് റ​വ. ഡോ. ​ഫി​ലി​ഫോ​സ് മാ​ര്‍ സ്റ്റെ​ഫാ​നോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്നു പാ​രി​ഷ് ഹാ​ളി​ല്‍ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും തി​രു​നാ​ളി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​കാ​വു​ങ്ക​ല്‍ ഡേ​വി(​സി​എം​ഐ), ഫാ. ​ആ​ന്‍റ​ണി വ​ട​ക​ര (സി​എം​ഐ) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 
718 290 3691
926 271 8870 

റി​പ്പോ​ര്‍​ട്ട്: പി.​പി. ചെ​റി​യാ​ന്‍

Related News