Loading ...

Home USA

ഹൂ​സ്റ്റ​ണ്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഗോ​സ്പ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു

ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ പ്ര​ഥ​മ ഗോ​സ്പ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി സ​മാ​പി​ച്ചു. 

ഏ​പ്രി​ല്‍ 5, 6, 7 (വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ) തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ. ​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം തി​രു​മേ​നി അ​നു​ഗ്ര​ഹി​ച്ചു ആ​ശി​ര്‍​വ​ദി​ച്ചു. വൈ​ദി​ക സെ​മി​നാ​രി റി​ട്ട​യ​ര്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ à´«à´¾. ​ഡോ. à´’. ​തോ​മ​സ് ആ​ഴ​മേ​റി​യ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​ല്‍ കൂ​ടി ക​ണ്‍​വ​ന്‍​ഷ​ന് ആ​ത്മി​ക നി​റ​വേ​കി. 

ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ല്‍ ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന മൂ​ല്യ​ങ്ങ​ളെ കു​ടും​ബ ജീ​വി​ത​ത്തി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും തി​രി​കെ വ​രു​ത്തു​വാ​നു​ള്ള ചി​ന്ത​ക​ളെ വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. പ്ര​ഗ​ത്ഭ​നാ​യ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ അ​ച്ച​ന്‍റെ ദീ​പ്ത​മാ​യ ആ​ശ​യ​ങ്ങ​ള്‍ വി​ശ്വാ​സ​കൂ​ട്ടാ​യ്മ​ക്കു പു​ത്ത​ന്‍ ഉ​ണ​ര്‍​വേ​കി. പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക ക്ലാ​സു​ക​ളും അ​ദ്ദേ​ഹം ന​ട​ത്തി .
 


വ​ന്ദ്യ. ഗീ​വ​ര്‍​ഗീ​സ് അ​രൂ​പ്പാ​ല കോ​ര്‍​എ​പ്പി​സ്കോ​പ്പ, ഡോ. ​സി.​ഒ. വ​ര്‍​ഗീ​സ് അ​ച്ച​ന്‍, ഫാ.. ​ജോ​ണ്‍ ഗീ​വ​ര്‍​ഗീ​സ്, ഫാ. ​മാ​ത്തു​ക്കു​ട്ടി, ഫാ. ​മാ​മ്മ​ന്‍ മാ​ത്യു, ഫാ. ​പി.​എം. ചെ​റി​യാ​ന്‍, ഫാ. ​വ​ര്‍​ഗീ​സ് തോ​മ​സ്, ഫാ. ​ക്രി​സ്റ്റ​ഫ​ര്‍ മാ​ത്യു, ഫാ. ​ജ​യ്ക്ക് കു​ര്യ​ന്‍, ഫാ. ​ജോ​യ​ല്‍ മാ​ത്യു, ഫാ. ​ജി​ജു ജോ​ണ്‍, ഫാ. ​ഐ​സ​ക് ബി.​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി മ​നോ​ജ് തോ​മ​സ്, വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു നേ​തൃ​ത്വം ന​ല്‍​കി.

ക​ണ്‍​വ​ന്‍​ഷ​ന്‍ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഗാ​ന ശു​ശ്രു​ഷ​ക​ലും ഏ​വ​ര്‍​ക്കും അ​നു​ഗ്ര​ഹ​ക​ര​മാ​യി​രു​ന്നു. വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും ഈ ​ആ​ത്മി​ക നി​റ​വ് പ​ങ്കു​വ​യ്ക്കാം എ​ന്ന പ്ര​ത്യാ​ശ​യോ​ടെ ക​ണ്‍​വ​ന്‍​ഷ​ന്‍ അ​നു​ഗൃ​ഹീ​ത​മാ​യി സ​മാ​പി​ച്ചു.

റി​പ്പോ​ര്‍​ട്ട് : ജീ​മോ​ന്‍ റാ​ന്നി

Related News