Loading ...

Home USA

സൗ​ത്ത് ഫ്ളോ​റി​ഡ കേ​ര​ള സ​മാ​ജം പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും സ്റ്റേ​ജ്ഷോ കി​ക്ക്‌ഓ​ഫും

സൗ​ത്ത് ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ ഈ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കൂ​പ്പ​ര്‍ സി​റ്റി ഹൈ​സ്കൂ​ളി​ല്‍ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന വൈ​വി​ധ​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ല്ലി​ടു​ക്കി​ല്‍ നി​ര്‍​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ര്‍​ജ് മാ​ലി​യി​ല്‍ ച​ട​ങ്ങി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. വി​മ​ന്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജ​യ്സാ​മോ​ള്‍ ര​ഞ്ജി​ത്ത്, യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഞ്ച​ലി​ന്‍ ബെ​ന്നി, കി​ഡ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ഷ്നാ സ​ജി എ​ന്നി​വ​ര്‍ വി​വി​ധ ക​മ്മി​റ്റി​ക​ളെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.


 
മേ​യ് 5ന് ​കൂ​പ്പ​ര്‍ സി​റ്റി ഹൈ​സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന ഫ​ണ്ട് റൈ​സിം​ഗ് പ്രോ​ഗ്രാം മ​നോ​ജ് കെ. ​ജ​യ​ന്‍ ഷോ​യു​ടെ കി​ക്ക്‌ഓ​ഫ് മെ​ഗാ സ്പോ​ണ്‍​സ​ര്‍ കാ​ര്‍​ലോ​സ് (സ്കൈ ​പ്രോ​പ്പ​ര്‍​ട്ടി ക്ല​യിം​സ്), ടി​ക്ക​റ്റ് വി​ല്‍​പ​ന​യു​ടെ ഉ​ദ്ഘ​ട​നം ജോ​ര്‍​ജ് ജോ​സ​ഫും (മാ​സ് മ്യൂ​ച്വ​ല്‍ ട്രൈ​സ്റ്റേ​റ്റ്) നി​ര്‍​വ​ഹി​ച്ചു.

കി​ക്ക് ഓ​ഫി​നു വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ ക​റു​പ്പു​മ​ഠം നേ​തൃ​ത്വം ന​ല്‍​കി. റോ​ഷ്നി ബി​നോ​യ്, മോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ എം​സി​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചു. സ​തീ​ഷ് കു​റു​പ്പ്, സ​നീ​ഷ് മാ​ത്യു, അ​രി​ന്‍ ജോ​ര്‍​ജ്, ബി​ജു ജോ​ണ്‍, മാ​ത്യു വെ​ന്പാ​ല, പീ​റ്റു സെ​ബാ​സ്റ്റ്യ​ന്‍, പു​ഷ്പ​മ്മ മാ​ത്യു, ഷി​ബു ജോ​സ​ഫ്, സ​ണ്ണി ആ​ന്‍റ​ണി, ജോ​ജി ജോ​ണ്‍ സാം ​പാ​റ​ത്തു​ണ്ടി​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. പ്ലേ​ബാ​ക്ക് സിം​ഗ​ര്‍ ര​മേ​ഷ് ബാ​ബു​വും സി​നി ഡാ​നി​യേ​ലും ന​യി​ച്ച ഗാ​ന​മേ​ള ച​ട​ങ്ങി​നു കൊ​ഴു​പ്പേ​കി. ട്ര​ഷ​റ​ര്‍ മ​ത്താ​യി മാ​ത്യു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Related News