Loading ...

Home USA

ട്രംപിന്റെ ആക്രമണങ്ങളില്‍ നിശ്ശബ്ദയാകില്ല- കോണ്‍ഗ്രസ് അംഗം ഇല്‍ഹന്‍ ഉമര്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും വലതുപക്ഷ മാധ്യമ ങ്ങളുടെയും റിപ്പബ്ലിക് പാര്‍ട്ടിയുടെയും ആക്രമണങ്ങളില്‍ നിശ്ശബ്ദയാകില്ലെന്ന് കോണ്‍ഗ്രസ് അംഗം ഇല്‍ഹന്‍ ഉമര്‍. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇല്‍ഹന്റെ പ്രസ് താവനയാണ് വിമര്‍ശന ത്തിനാധാരം. ചിലയാളുകളുടെ പ്രവൃത്തിമൂലം മൊത്തം മുസ്‌ലിംകളും അതിന്റെ ഫലം അനുഭവിക്കുകയാണെന്നായിരുന്നു പരാമര്‍ശം.

Related News