Loading ...

Home celebrity

ജമൈക്കയില്‍ അവധി ആഘോഷിച്ച്‌ മോഹന്‍ലാല്‍

തൃ​ശൂ​ര്‍ ഭാ​ഷ സം​സാ​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ക്കു​ന്ന ഇ​ട്ടി​മാ​ണി മേ​യ്ഡ് ഇ​ന്‍ ചൈ​ന​യു​ടെ ചി​ത്രീ​ക​ര​ണം 25നു ​തൃ​ശൂ​രി​ല്‍ ആ​രം​ഭി​ക്കും. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​നാ​യി മോ​ഹ​ന്‍​ലാ​ല്‍ ഇ​പ്പോ​ള്‍ ജ​മൈ​ക്ക​യി​ലാ​ണ്. ഏപ്രില്‍ 19ന് ​ലാ​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഇ​ട്ടി​മാ​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്കു ക​ട​ക്കും. ജ​മൈ​ക്ക​യി​ലെ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ മോ​ഹ​ന്‍​ലാ​ല്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു. പ്ര​ശ​സ്ത ജ​മൈ​ക്ക​ന്‍ ഗാ​യ​ക​ന്‍ ബോ​ബ് മാ​ര്‍​ലെ​യു​ടെ സ്മാ​ര​കം സ​ന്ദ​ര്‍​ശി​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​യു​ന്നു. ജ​മൈ​ക്ക​ന്‍ യാ​ത്ര​യോ​ടെ ത​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍. ജ​മൈ​ക്ക​ന്‍ യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സോഷ്യല്‍മീഡിയയില്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ന​വാ​ഗ​ത​നാ​യ ജി​ബി ജോ​ജു​വാ​ണ് ഇ​ട്ടി​മാ​ണി മേ​യ്ഡ് ഇ​ന്‍ ചൈ​ന​ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഹ​ണി റോ​സാ​ണ് ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്.

Related News