Loading ...

Home health

സൗജന്യ നേത്രപരിശോധനാ ക്യാമ്ബ് മെയ് മൂന്നിന് നടത്തും

ഉടുമ്ബന്നൂര്‍ : സമൃദ്ധി കര്‍ഷക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രി, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സഹകരണ ത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാന്പ് നടത്തും.

Related News