Loading ...

Home USA

ഫ്‌ളോറിഡയില്‍ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു

ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയില്‍ ജാക്‌സണ്‍വില്ലെ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ അറിയിച്ചു. ക്യൂബയില്‍നിന്നും ജാക്‌സണ്‍വില്ല വിമാനത്താവളത്തിലെത്തിയ വിമാനം ലാന്‍ഡിങിന് പിന്നാലെ റണ്‍വേയില്‍നിന്ന് തെന്നിമാറി സമീപത്തെ സെന്റ് ജോണ്‍സ് നദിയിലേക്ക് വീണത്.

Related News