Loading ...

Home health

ആസ്റ്റര്‍ മിംസില്‍ ഗ്യാസ്‌ട്രോ ഐബിഡി രോഗത്തിനുള്ള ചികിത്സാ ക്യാമ്ബ്

ഉദരസംബന്ധമായ രോഗങ്ങളില്‍ പ്രധാനപ്പെ'തും വന്‍കുടലിനെ ബാധിക്കുതുമായ ഐ ബി ഡി (ഇന്‍ഫഌമാറ്ററി ബവല്‍ ഡിസീസ്) യ്ക്കുള്ള ചികിത്സാ ക്യാമ്ബ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുു. ഇടയ്ക്കിടെയുള്ള അയഞ്ഞരൂപത്തിലെ ശോധന, മലത്തില്‍ രക്തവും കഫവും കാണപ്പെടുക, വയറുവേദന മുതലായവയാണ് പ്രധാനപ്പെ' രോഗലക്ഷണങ്ങള്‍. കൃത്യമായി രോഗനിര്‍ണ്ണയം നടത്താന്‍ സാധിച്ചാല്‍ മരു് ഉപയോഗിച്ച്‌ പ്രതിരോധിച്ച്‌ നിര്‍ത്തുവാനോ, ആവശ്യമായി വരുവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഉപാധികളിലൂടെ രോഗത്തിന്റെ തീവ്രതയില്‍ നി് മുക്തിനേടുവാനോ സാധിക്കും. മെയ് 18 ന് രാവിലെ 9 മണിമുതല്‍േ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനില്‍ക്കു ക്യാമ്ബില്‍ ഡോക്ടറുടെ പരിശോധന, രജിസ്‌ട്രേഷന്‍ എിവ സൗജന്യമാണ്. രക്തപരിശോധന ആവശ്യമായി വരുവര്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയര്‍ കസല്‍'ന്റ്മാരായ ഡോ. ടോണിജോസ്, ഡോ. രജനീഷ്, ഡോ. ഹരികൃഷ്ണന്‍, ഡോ. ദീപക് മധു എിവര്‍ ക്യാമ്ബിന് നേതൃത്വം നല്‍കും. മുന്‍കൂ'ി ബുക്ക് ചെയ്യു നൂറ് പേര്‍ക്ക് മാത്രമേ ക്യാമ്ബിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കുക : 7025888871

Related News