Loading ...

Home celebrity

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹ ചടങ്ങ്

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.
രണ്ടു സൂപ്പർ താരങ്ങളുടെ വസ്ത്രങ്ങളിലെ സാമ്യതയും ചർച്ച വിഷയമായിരുന്നു

Related News