Loading ...

Home USA

യു​​എ​​സ് സൈ​​നി​​ക ഡ്രോ​​ണ്‍ വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി​​യ ഇ​​റാ​​ന്‍ വ​​ലി​​യ തെ​​റ്റാ​​ണു ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്നു ട്രം​​പി​​ന്‍റെ ട്വീ​​റ്റ്

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: യു​​എ​​സ് സൈ​​നി​​ക ഡ്രോ​​ണ്‍ വെ​​ടി​​വ​​ച്ചു​​വീ​​ഴ്ത്തി​​യ ഇ​​റാ​​ന്‍ വ​​ലി​​യ തെ​​റ്റാ​​ണു ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ട്വീ​​റ്റ്. വിവരം അറിഞ്ഞ ഉടനെ തന്നെ ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് ജോ​​ണ്‍ ബോ​​ള്‍​​ട്ട​​ന്‍, മൈ​​ക്ക് പോം​​പി​​യോ തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി ട്രം​​പ് ച​​ര്‍​​ച്ച ന​​ട​​ത്തി. ഗ​​ള്‍​​ഫ് മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി ച​​ര്‍​​ച്ച ചെ​​യ്യാ​​ന്‍ ബോ​​ള്‍​​ട്ട​​ന്‍ ഉ​​ട​​ന്‍ ഇ​​സ്ര​​യേ​​ലി​​നു പോ​​കും.

Related News