Loading ...

Home USA

ഏഴാമത് സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ചങ്ങനാശേരി നിവാസികളുടെ സംഗമം !!!

ന്യൂയോര്‍ക്ക്  അമേരിക്കയിലെ ഹ്യൂസ്റ്റനില്‍ വച്ച് 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ  നടത്തപ്പെടുന്ന സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ചങ്ങനാശേരി നിവാസികളുടെ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു, പഴയകാല സുഹൃത്തുക്കളെയും സഹപാഠികളെയും ബന്ധുക്കളെയുമൊക്കെ കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ലക്ഷ്യമിട്ടാണ്  ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് , à´ˆ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ ചങ്ങനാശേരി നിവാസികളും à´ˆ അവസരം പ്രയോജനപ്പെടുത്തണമെന്ന് സണ്ണി വള്ളിക്കളം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക  സണ്ണി വള്ളിക്കളം  8477227598
സാം ആന്റ്റോ  6152433312  
ടോം പെരുമ്പായി  6463263708  
ഷിബു അഗസ്റ്റിന്‍  8478580473

Related News