Loading ...

Home Music

'ഉള്‍ട്ട'യിലെ ആദ്യ ഗാനം പുറത്തുവിട്ടു

ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന 'ഉള്‍ട്ട'യിലെ ആദ്യ ഗാനം പുറത്തുവിട്ടു . സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. സകലസ്ഥലവും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേരെ തലതിരിച്ച്‌ സ്ത്രീയാധിപത്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഉള്‍ട്ടയിലെ ഗാനം.

Related News