Loading ...

Home USA

'ഹൗ​ഡി മോ​ദി'​യി​ല്‍ അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കും

ഹൂ​സ്റ്റ​ണ്‍: ഇന്ത്യന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഹൂ​സ്റ്റ​ണി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ​മ്ബ​ന്‍ പ​രി​പാ​ടി​യാ​യ 'ഹൗ​ഡി മോ​ദി'​യി​ല്‍ അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കുമെന്ന് റിപ്പോര്‍ട്ട്. വൈ​റ്റ് ഹൗ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.സെ​പ്റ്റം​ബ​ര്‍ 22-നാ​ണ് മോ​ദി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. ഹൂ​സ്റ്റ​ണി​ലെ എ​ന്‍​ആ​ര്‍​ജി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 50,000 പേ​രാ​ണ് ഇതിനോടകം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

Related News