Loading ...

Home health

അരിമ്ബാറകള്‍ ഇല്ലാതാക്കാം, ചില ടിപ്‌സ്

ശരീരത്തില്‍ പലപ്പോഴും അഭംഗിയായി അരിമ്ബാറകള്‍ ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോഴെല്ലാം പെരുകുകയും ചെയ്യും. ഇത് നമുക്കുണ്ടാക്കുന്ന മാനസികമായ പ്രശ്‌നങ്ങള്‍ ചെറുതല്ല. അരിമ്ബാറ ഇല്ലാതാക്കാന്‍ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാല്‍ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളകളില്‍തന്നെയുണ്ട്. വെളുത്തുള്ളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അരിമ്ബാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാന്‍ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്ബ്രയില്‍ വച്ച്‌ ബാന്‍ഡേജ് ഒട്ടിച്ച്‌ കിടക്കുക. ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്ബാറ ഇല്ലാതാവും. à´‡à´¤àµ ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാല്‍ യാതൊരുവിധ പാര്‍ശ്വ ഫലങ്ങളും ഉണ്ടാവില്ല എന്നതാണ് à´ˆ രീതിയുടെ അഡ്വാന്റേജ്.

Related News