Loading ...

Home peace

സിഎസ്ഐ വജ്രജൂബിലി: വിളംബര ജാഥകൾ സമാപിച്ചു

കാട്ടാക്കട . ദക്ഷിണകേരളമഹായിടവക  വജ്രജൂബിലി സ്ത്രോത്ര സഗമത്തിന്റെയും എസ്ഐയുസി 112മാത് വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച
വിളംബര ജാഥകൾ സമീപിച്ചു. കഴിഞ്ഞ 13 ന്   പാറശാല ഇടവകയിൽ വച്ച്   ബിഷപ്പ് ധർമരാജ് റസാലം ഫ്ലാഗ് ഓഫ് ചെയ്ത ജാഥ തലസ്ഥാനത് ഉടനീളം പര്യടനം നടത്തി നേമം ക്രിസ്തു മംഗലം ഇടവകയിൽ സമാപിച്ചു. മഹായിടവക വൈസ്‌ചെയർമാൻ റവ. ഡോ. ജ്ഞാന ദാസ്,സെക്രട്ടറി ഡോ.പീ.കെ  റോസ് ബീസ്റ്റ് ,ജോയിന്റ് സെക്രട്ടറി  സ്റ്റാൻലി ജോർജ്  ട്രെഷർ  റവ.à´¡à´¿.എൻ കാൽവിൻ ക്രിസ്റ്റോ പാസ്റ്ററൽ ബോർഡ് റവ.ഐ തങ്കച്ചൻ,  എസ്ഐയുസീ  കൺവീനർ വിക്ടർ സാമുവേൽ,ജനറൽ കൺവീനർ ഡോ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു




Related News