Loading ...

Home Gulf

പുതിയ സ്വകാര്യ സ്​കൂളുകള്‍ക്കായി മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

ദോ​ഹ: രാ​ജ്യ​ത്ത്​ പു​തി​യ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളും കി​ന്‍​റ​ര്‍​ഗാ​ര്‍​ട്ട​നു​ക​ളും തു​ട​ങ്ങാ​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വം​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ ഇ​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കാം.2020-2021 വി​ദ്യാ​ഭ്യാ​സ വ​ര്‍​ഷ​ത്തി​ലേ​ക്ക്​ പു​തി​യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ലൈ​സ​ന്‍​സി​നും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ്​ സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.പ്രൈ​വ​റ്റ്​ സ്​​കൂ​ള്‍ ലൈ​സ​ന്‍​സി​ങ്​​ മാ​ന്വ​ല്‍ പ്ര​കാ​ര​മു​ള്ള ച​ട്ട​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള​വ​ര്‍​ക്കാ​ണ്​ അ​പേ​ക്ഷ ന​ല്‍​കാ​നാ​വു​ക. അ​പേ​ക്ഷ​ക​ന്​ സ്​​കൂ​ള്‍ ന​ട​ത്താ​നു​ള്ള ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. 21 വ​യ​സ്സ്​​ പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലോ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലോ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​യി​രി​ക്ക​രു​ത്. അ​പേ​ക്ഷ​ക​​​െന്‍റ ഖ​ത്ത​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​​​െന്‍റ കോ​പ്പി കൂ​ടെ അ​പേ​ക്ഷ​ക്കൊ​പ്പം അ​യ​ക്ക​ണം. മ​​ന്ത്രാ​ല​യ​ത്തി​​​െന്‍റ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ മ​ന്ത്രാ​ല​യ​ത്തി​​​െന്‍റ ​ൈപ്ര​വ​റ്റ്​ ലൈ​സ​ന്‍​സി​ങ്​ വ​കു​പ്പി​ല്‍​നി​ന്ന്​ ല​ഭ്യ​മാ​കും. ഫോ​ണ്‍: 44044772, 44045128, 44045147, 44044769.

Related News