Loading ...

Home Gulf

ജി.​സി.​സി ഫോ​റ​ന്‍​സി​ക്​ സ​യ​ന്‍​സ്​ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി

മ​നാ​മ: മൂ​ന്നാ​മ​ത്​ ജി.​സി.​സി ഫോ​റ​ന്‍​സി​ക്​ സ​യ​ന്‍​സ്​ സ​മ്മേ​ള​ന​ത്തി​നും പ്ര​ദ​ര്‍​ശ​ന​ത്തി​നും തു​ട​ക്ക​മാ​യി.
സ​മ്മേ​ള​ന​ത്തി​​െന്‍റ ഉ​ദ്​​ഘാ​ട​നം ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ മ​ന്ത്രി ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ പൊ​തു​സു​ര​ക്ഷ മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ താ​രി​ഖ്​ അ​ല്‍ ഹ​സ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഇ​താ​ദ്യ​മാ​യി ബ​ഹ്​​റൈ​നി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​റ​ബ്, വി​ദേ​ശ​​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി ഫോ​റ​ന്‍​സി​ക്​ വി​ദ​ഗ്​​​ധ​രും 35 അ​ന്താ​രാ​ഷ്​​ട്ര ക​മ്ബ​നി പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

Related News