Loading ...

Home Gulf

ഖ​ത്തീ​ഫി​ല്‍​ പു​ഷ്​​പ​മേ​ള തു​ട​ങ്ങി

ഖ​ത്തീ​ഫ്​: കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ല്‍ ഖ​ത്തീ​ഫി​ല്‍​ പു​ഷ്​​പ​മേ​ള തു​ട​ങ്ങി. മേ​ള കാ​ണാ​ന്‍ ആ​ദ്യ ദി​വ​സ​മെ​ത്തി​യ​ത്​ 6000 പേ​ര്‍. ആ​ദ്യ​മാ​യാ​ണ്​ ഖ​ത്തീ​ഫ്​ ബ​ല​ദി​യ അ​വാ​മി​യ പ​ദ്ധ​തി​ക്ക്​ കീ​ഴി​ല്‍ പു​ഷ്​​പ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്‌​ കു​ടും​ബ​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വി​വി​ധ വി​നോ​ദ, ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും കൃ​ഷി ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ഹോം ​ഗാ​ര്‍​ഡ​നു വേ​ണ്ട സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ല ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്​​റ്റാ​ളു​ക​ള്‍, ഫു​ഡ്​ കോ​ര്‍​ണ​ര്‍, കു​ടും​ബ​ശ്രീ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ​യും സ്​​റ്റാ​ളു​ക​ള്‍ എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്. അ​ഞ്ചു​ ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മേ​ള​യി​ല്‍ 120 പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. വൈ​കീ​ട്ട്​ നാ​ല്​ മു​ത​ല്‍ രാ​ത്രി 10​ വ​രെ​യാ​ണ്​ പ്ര​വേ​ശ​നം.

Related News