Loading ...

Home Gulf

സൗദിയില്‍ സ്വദേശിവല്‍ക്കരണം സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു

റിയാദ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ സ്വദേശിവല്‍ക്കരണം സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സൗദി വിഷന്‍ 2030 ന്‍റെ ഭാഗമായാണ് സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നത്. ഭാവിയില്‍ ചെറുകിട സംരംഭ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം.


Related News