Loading ...

Home Gulf

റോഡിലെ കുരുക്കില്‍ ഇനി ആപ്പിലാകില്ല

ദു​ബൈ: റോ​ഡു​ക​ളി​ലെ വാ​ഹ​ന​ക്കു​രു​ക്കും അ​പ​ക​ട​വും മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ടം മൂ​ല​മു​ള്ള റോ​ഡ് ത​ട​സ്സ​ങ്ങ​ളു​മെ​ല്ലാം നേ​ര​േ​ത്ത അ​റി​യാ​നു​ള്ള മൊ​ബൈ​ല്‍ ആ​പ്പു​മാ​യി ദു​ബൈ പൊ​ലീ​സ് രം​ഗ​ത്ത്. ഡ്രൈ​വ് മോ​ഡ് എ​ന്ന പേ​രി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ന്‍ ദു​ബൈ പൊ​ലീ​സി​ന് കീ​ഴി​ലെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ വി​ഭാ​ഗ​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ദു​ബൈ ന​ഗ​ര​ത്തെ ലോ​ക​ത്തെ മി​ക​ച്ച സ്മാ​ര്‍​ട്ട് സി​റ്റി​യാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ് നൂ​ത​നാ​ശ​യ​ങ്ങ​ളു​മാ​യി ദു​ബൈ പൊ​ലീ​സ് മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത റോ​ഡും ല​ക്ഷ്യ​സ്ഥാ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ പ്ര​സ്തു​ത റോ​ഡി​ലെ ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ത​ത്സ​മ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക വ​ഴി ത​ട​സ്സ​ങ്ങ​ളോ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഉ​ണ്ടാ​കു​ന്ന​പ​ക്ഷം അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​നും മൊ​ബൈ​ല്‍ ആ​പ​്​ സ​ഹാ​യി​ക്കും. ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കു​ള്ള ബ​ദ​ല്‍ വ​ഴി​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ വി​വി​ധ​ങ്ങ​ളാ​യ ഫീ​ച്ച​റു​ക​ളാ​ണ് ആ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ഖാ​ലി​ദ് നാ​സ​ര്‍ അ​ല്‍ റ​സൂ​ഖി പ​റ​ഞ്ഞു.ആ​ന്‍​ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് ഫോ​ണു​ക​ളി​ല്‍ ആ​പ്​ ഉ​പ​യോ​ഗി​ക്കാം. ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നും മൊ​ബൈ​ല്‍ ആ​പ്​ സ​ഹാ​യി​ക്കും.

Related News