Loading ...

Home Gulf

വീണ്ടും പെരുമഴ... വരുന്നത് മൂന്ന് ന്യൂന മര്‍ദ്ദങ്ങള്‍; പ്രവാസികള്‍ക്ക് ജാഗ്രത

ഈ മാസം ആദ്യ പകുതിയില്‍ ഒമാനില്‍ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. കാലാവസ്ഥാ വ്യതിയാനം ശക്തമായ ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂന മര്‍ദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാന്‍ കാരണം. മൂന്ന് ന്യൂന മര്‍ദ്ദങ്ങളാണ് ഒമാന്‍ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവര്‍ണേററ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ആദ്യ ന്യൂന മര്‍ദ്ദം ഇന്നും നാളെയും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യുനമര്‍ദ്ദത്തില്‍ അനുഭവപ്പെടുക. രണ്ടാം ന്യുന മര്‍ദ്ദം ഈ മാസം ഏഴ്, എട്ട്, ഒമ്ബത് ദിവസങ്ങളില്‍ അനുഭവപ്പെടും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബര്‍ മധ്യത്തോടെ മൂന്നാമത്തെ ന്യൂന മാര്‍ദ്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. കലാവസ്ഥ അസ്ഥിരമായി തന്നെ നില്‍ക്കുമെന്നും എന്നാല്‍ കലാവസ്ഥ മുന്നറിയിപ്പ് മാറാന്‍ സാധ്യത ഉണ്ട് . ഇൗ ​മാ​സം ആ​ദ്യ പ​കു​തി​യി​ല്‍ ഒ​മാ​നി​ല്‍ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത. ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സി​വി​ല്‍ ആ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ന്യൂ​ന​മ​ര്‍​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ന്‍ കാ​ര​ണം. ഇൗ ​മാ​സം ആ​ദ്യ പ​കു​ത​യി​ല്‍ മൂ​ന്ന് ന്യൂ​ന മ​ര്‍​ദ​ങ്ങ​ളാ​ണ് ഒ​മാ​ന്‍ തീ​ര​ത്തെ ബാ​ധി​ക്കു​ക​യെ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്. മു​സ​ന്തം, തെ​ക്ക​ന്‍ ബാ​ത്തി​ന, വ​ട​ക്ക​ന്‍ ബാ​ത്തി​ന, അ​ല്‍ ദാ​ഖി​റ, അ​ല്‍ ദാ​ഖി​ലി​യ്യ, മ​സ്ക​ത്ത് എ​ന്നീ ഗ​വ​ര്‍​ണ​േ​റ​റ്റു​ക​ളി​ലും വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ്യ, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ്യ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ പ​ര്‍​വ​ത മേ​ഖ​ല​ക​ളി​ലു​മാ​ണ് മ​ഴ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. ആ​ദ്യ ന്യൂ​ന മ​ര്‍​ദം നാ​ളെ​യും മ​റ്റ​ന്നാ​ളും അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. നേ​രി​യ​തും ഇ​ട​ത്ത​രം മ​ഴ​യു​മാ​ണ് ആ​ദ്യ ന്യൂ​ന​മ​ര്‍​ദ​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക. ര​ണ്ടാം ന്യൂ​ന​മ​ര്‍​ദം ഇൗ ​മാ​സം ഏ​ഴ്, എ​ട്ട്, ഒ​മ്ബ​ത് ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടും. ഒ​ന്നോ ഒ​ന്ന​ര​യോ ദി​വ​സം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മു​ണ്ടാ​വും. ശ​ക്ത​മാ​യ​തോ ഇ​ട​ത്ത​ര​ത്തി​ലു​ള്ള​തോ ആ​യ മ​ഴ​ക്കാ​ണ് സാ​ധ്യ​ത. ഡി​സം​ബ​ര്‍ മ​ധ്യ​ത്തോ​ടെ മൂ​ന്നാ​മ​ത്തെ ന്യൂ​ന​മാ​ര്‍​ദം അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സി​വി​ല്‍ ആ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. നേ​രി​യ, ഇ​ട​ത്ത​രം, ശ​ക്ത​മാ​യ മ​ഴ​ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ അ​സ്ഥി​ര​മാ​യി​ത​ന്നെ നി​ല്‍​ക്കു​മെ​ന്നും എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് മാ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പി.​എ.​സി.​എ അ​റി​യി​ക്കു​ന്നു. ഒ​മാ​നി​ലെ കാ​ലാ​വ​സ്ഥ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഴ​യും കാ​റ്റും ഒ​മാ​നി​ല്‍ ഇ​ട​ക്കി​ടെ എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​മാ​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ അ​നു​ഭ​വെ​പ്പ​ട്ടി​രു​ന്നു. വ​ന്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ഒ​മാ​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ​ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളെ മ​ഴ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. മ​ത്ര സൂ​ഖി​ലും മ​ഴ വ​ന്‍​നാ​ശം വി​ത​ച്ചു. ക​ട​ക​ളി​ല്‍ വെ​ള്ളി ക​യ​റു​ക​യും തു​ണി​ക​ളും മ​റ്റു വ​സ്തു​ക്ക​ളും മ​ഴ വെ​ള്ളം ക​യ​റി കേ​ടു​വ​രു​ക​യും ചെ​യ്തു. സൂ​ഖി​ലെ ഏ​താ​ണ്ടെ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മ​ഴ നാ​ശ​ന​ഷ്്ട മു​ണ്ടാ​ക്കി​യി​രു​ന്നു. മ​റ്റും ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ദു​ര​ന്തം വി​ത​റി​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​വു​ക​യും റോ​ഡു​ക​ള്‍​ക്കും മ​റ്റും കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യ​ത​ട​ക്കം മ​ഴ ഏ​റെ ദു​ര​ന്ത​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​നാ​ല്‍ അ​ടു​ത്ത കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മ​ത്ര​യി​ലെ​യും മ​റ്റും ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കും.

Related News