Loading ...

Home Gulf

ഒമാനിലെ കോട്ടകള്‍ സാംസ്കാരിക പൈതൃക മന്ത്രാലയം ഏറ്റെടുക്കുന്നു

മ​സ്ക​ത്ത്: ഒ​മാ​ന്‍ സാം​സ്കാ​രി​ക പൈ​തൃ​ക മ​ന്ത്രാ​ല​യം കോ​ട്ട​ക​ളു​ടെ ന​ട​ത്തി​പ്പ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് തി​രി​ച്ചെ​ടു​ക്കു​ന്നു. സാം​സ്കാ​രി​ക പൈ​തൃ​ക മ​ന്ത്രാ​ല​യ​ത്തി​ലു​ള്ള 54 കോ​ട്ട​ക​ളു​ടെ ന​ട​ത്തി​പ്പ് നേ​ര​ത്തേ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. നി​ല​വി​ല്‍ 62 കോ​ട്ട​ക​ളാ​ണ് സാം​സ്കാ​രി​ക െപെ​തൃ​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള​ത്. കോ​ട്ട​ക​ളു​ടെ പ്ര​വേ​ശ​ന നി​ര​ക്കു​ക​ളും പൈ​തൃ​ക സ്ഥ​ല​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് ഫീ​സും പു​നഃ​പ​രി​ശോ​ധി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​ത് മി​ത​മാ​യ​യ നി​ര​ക്കാ​യി​രി​ക്കും. പു​തു​ക്കി​യ നി​ര​ക്ക് ഉ​ട​ന്‍ നി​ല​വി​ല്‍ വ​രും. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​വു​ന്ന മു​റ​ക്ക് മ​ത്ര കോ​ട്ട​യി​ലും പ്ര​വേ​ശ​ന​ത്തി​ന് നി​ര​ക്കു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. കോ​ട്ട​ക​ളെ​യും പൈ​തൃ​ക സ്ഥ​ല​ങ്ങ​ളു​ടെ​യും കു​റ​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കോ​ട്ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Related News