Loading ...

Home Gulf

വൈദ്യതി കാറുകള്‍ അടുത്തവര്‍ഷം മുതല്‍ കുവൈത്ത് വിപണിയിലെത്തും

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റു​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. ഇ​ത്ത​രം കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​ടു​ത്ത​വ​ര്‍​ഷം അ​നു​മ​തി ന​ല്‍​കി​യേ​ക്കും. വൈ​ദ്യു​തി മ​ന്ത്രാ​ല​യം, നി​കു​തി വ​കു​പ്പ്, ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, ക​സ്​​റ്റം​സ് വ​കു​പ്പ്, വ്യ​വ​സാ​യ വ​കു​പ്പ്, കു​വൈ​ത്ത് സ​യ​ന്‍​റി​ഫി​ക് റി​സ​ര്‍​ച്ച്‌​​ സ​െന്‍റ​ര്‍ സം​യു​ക്​​ത​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​വ​രു​ന്നു. കു​വൈ​ത്ത് സ​യ​ന്‍​റി​ഫി​ക് റി​സ​ര്‍ച്ച്‌ സ്കോ​ള​ര്‍ ഡോ. ​ഹ​ദാ​ബ് അ​ല്‍ ഹം​വി​യാ​ണ് ഇ​ക്കാ​ര്യം അ​ല്‍ അ​ന്‍ബ ദി​ന​പ​ത്ര​ത്തോ​ട്​ പ​റ​ഞ്ഞ​ത്. അ​ടു​ത്ത വ​ര്‍ഷം തു​ട​ക്ക​ത്തി​ല്‍ 30 കാ​റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ കു​വൈ​ത്തി​ലെ കാ​ര്‍ ക​മ്ബ​നി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​​െന്‍റ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്​. ഏ​ഴു​മാ​സം മു​മ്ബ് കു​വൈ​ത്ത് സ​യ​ന്‍​റി​ഫി​ക് റി​സ​ര്‍ച്ച്‌ സ​െന്‍റ​ര്‍‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു വൈ​ദ്യു​തി കാ​ര്‍ രാ​ജ്യ​ത്തെ​ത്തി​ച്ചി​രു​ന്നു. കു​വൈ​ത്തി​​െന്‍റ കാ​ലാ​വ​സ്ഥ​യോ​ട് കാ​റു​ക​ള്‍ എ​ങ്ങ​നെ ഇ​ണ​ങ്ങി​ച്ചേ​രു​മെ​ന്നും പ്ര​കൃ​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നും സ​െന്‍റ​ര്‍ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. ലോ​ക​രാ​ജ്യ​ങ്ങ​ള്‍ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നാ​യി ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ള്‍ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ​ഴി​യി​ലാ​ണ്. കാ​ര്‍ കമ്ബ​നി​ക​ളും ഈ ​ദി​ശ​യി​ലാ​ണ്​ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഏ​താ​നും വ​ര്‍​ഷ​ത്തി​ന​കം ഇ​ല​ക്​​​ട്രി​ക്​ കാ​റു​ക​ള്‍ വി​പ​ണി കീ​ഴ​ട​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ദൂ​ര​യാ​ത്ര​ക​ളി​ല്‍ ചാ​ര്‍​ജ് ​ചെയ്യുന്നത​ട​ക്ക​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളാ​ണ്​ ഇ​ത്ത​രം കാ​റു​ക​ളു​ടെ അ​പാ​ക​ത​യാ​യി പ​റ​യാ​റു​ള്ള​ത്. ഇ​ത് പരി​ഹ​രി​ക്കാ​ന്‍ രാ​ജ്യ​മെ​മ്ബാ​ടും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്​ വൈ​ദ്യു​തി മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Related News