Loading ...

Home Gulf

സൗദിയില്‍ 20ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് വേതന സുരക്ഷാ വ്യവസ്ഥ

ദമ്മാം:20 കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് കൂടി വേതന സുരക്ഷാ വ്യവസ്ഥ നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. മേല്‍പറയപ്പെട്ട വിഭാഗത്തിലെ സ്ഥാപന ഉടമകള്‍ തങ്ങളുടെ തൊഴിലാളികളുടെ ബേങ്ക് അക്കൗണ്ടുകളും ശമ്ബള കാര്‍ഡും ഫയലുംകളും ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴില്‍ കരാര്‍ പ്രകാരം ശമ്ബളം മാസം തോറും ബാങ്കില്‍ നിക്ഷേപിക്കുകയും അവയുടെ ഫയലുകള്‍ മന്ത്രാലയത്തിനു സമര്‍പിക്കുകയു വേണം.മൂന്ന് മാസം തുടര്‍ച്ചയായി ശമ്ബളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സേവനമാറ്റം നടത്താമെന്ന് തൊഴില്‍ മന്ത്രാലയം നിയമം ഉത്തരവുണ്ട്‌

Related News