Loading ...

Home Gulf

ഒ​രു ദ​ശ​ല​ക്ഷം റി​യാ​ല്‍ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ തി​രി​കെ വാ​ങ്ങി​ക്കൊ​ടു​ത്തു

മ​സ്​​ക​ത്ത്​: ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി സീ​ബ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െന്‍റ ഇ​ട​പെ​ട​ല്‍ വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ തി​രി​കെ ല​ഭി​ച്ച​ത്​ 10,87,423.168 ല​ക്ഷം റി​യാ​ല്‍. ക​ഴി​ഞ്ഞ 2018, 2019 വ​ര്‍​ഷ​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ര​യും തു​ക വാ​ങ്ങി​ന​ല്‍​കി​യ​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ണ്‍​സ്​​ട്ര​ക്​​ഷ​ന്‍-​ബി​ല്‍​ഡി​ങ്​ മെ​റ്റീ​രി​യ​ല്‍, ലേ​ബ​ര്‍ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ല്‍ തു​ക വാ​ങ്ങി ന​ല്‍​കി​യ​ത്. ഫ​ര്‍​ണി​ച്ച​ര്‍-​ഫ​ര്‍​ണി​ഷി​ങ്, ഇ​ല​ക്​​ട്രി​ക്ക​ല്‍-​ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ല്‍​പ​ന്ന വി​ഭാ​ഗം, വാ​ഹ​ന വ​ര്‍​ക്​​​ഷോ​പ്പ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ തൊ​ട്ടു​പി​ന്നി​ലെ സ്​​ഥാ​ന​ങ്ങ​ളി​ല്‍. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െന്‍റ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ്​ പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന്​ സീ​ബ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ മാ​നേ​ജ​ര്‍ സി​യാ​ദ്​ അ​ല്‍ വ​ഹൈ​ബി പ​റ​ഞ്ഞു.

Related News