Loading ...

Home Gulf

ഷാ​ര്‍ജ വെ​ളി​ച്ചോ​ത്സ​വം ഇനി ബ​സി​ല്‍ ക​റ​ങ്ങി ആസ്വദിക്കാം

ഷാ​ര്‍ജ: ഷാ​ര്‍ജ വെ​ളി​ച്ചോ​ത്സ​വം ബ​സി​ല്‍ യാത്ര ചെയ്ത ആസ്വദിക്കാന്‍ അ​വ​സ​രം. ഖാ​ലി​ദ് ല​ഗൂ​ണ്‍, അ​ല്‍ നൂ​ര്‍ മോ​സ്ക്, അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ഫ്ര​ണ്ട്, അ​ല്‍ ഖ​സ​ബ, ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​നി​ല ബ​സ് സ​ന്ദ​ര്‍ശ​ക​രു​മാ​യി യാത്ര ചെയ്യുക. വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ല്‍ എ​ല്ലാ മ​ണി​ക്കൂ​റി​ലും പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 10 വ​രെ ല​ഭി​ക്കും. മു​തി​ര്‍ന്ന​വ​ര്‍ക്ക് 30 ദി​ര്‍ഹ​മും കു​ട്ടി​ക​ള്‍ക്ക് 10 ദി​ര്‍ഹ​മു​മാ​ണ് ടി​ക്ക​റ്റ്​ നി​ര​ക്ക്. ടി​ക്ക​റ്റു​ക​ള്‍ സി.​എ​സ്.​എ​സ് സെ​യി​ല്‍സ് കി​യോ​സ്കു​ക​ളി​ലും ഷാ​ര്‍ജ​യി​ലെ ബ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്.

Related News