Loading ...

Home Gulf

ദോഹ മെേട്രാ പുതിയ മെേട്രാലിങ്ക് ബസ്​ റൂട്ട് പ്രഖ്യാപിച്ചു

ദോ​ഹ: മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്രി​ക​ര്‍​ക്ക് സു​ഗ​മ​മാ​യും സൗ​ജ​ന്യ​മാ​യും ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ ദോ​ഹ മെേ​ട്രാ പു​തി​യ മെ​േ​ട്രാ​ലി​ങ്ക് ബ​സ്​ റൂ​ട്ട് പ്ര​ഖ്യാ​പി​ച്ചു. റെ​ഡ് ലൈ​നി​ല്‍ അ​ല്‍​വ്ഖ്റ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് റൂ​ട്ട്. à´Žà´‚132 ​ഫീ​ഡ​ര്‍ ബ​സ്​ അ​ല്‍​ജ​നൂ​ബ് സ്​​റ്റേ​ഡി​യം, അ​ല്‍​വു​ഖൈ​ര്‍ സൗ​ത്ത് എ​ന്നി​വ​യെ അ​ല്‍​വ​ഖ്റ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കും. വു​ഖൈ​ര്‍ സൗ​ത്തി​ല്‍ എ​സ്​​ദാ​ന്‍ കോ​മ്ബൗ​ണ്ട് 28 മു​ത​ല്‍ 40 വ​രെ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് മെേ​ട്രാ​യു​ടെ വ​ഖ്റ സ്​​റ്റേ​ഷ​നി​ലേ​ക്ക് സു​ഗ​മ​മാ​യി എ​ത്താ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.ലോ​ക​ക​പ്പ് മ​ത്സ​രം ന​ട​ത്തു​ന്ന അ​ല്‍​ജാ​നൂ​ബ്   à´¸àµà´±àµà´±àµ‡à´¡à´¿à´¯à´¤àµà´¤à´¿àµ½ ​നി​ന്ന്​ മെേ​ട്രാ സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും സു​ഗ​മ​മാ​കും. ഓ​രോ 12 മി​നി​ട്ട് കൂടുമ്പോഴും  à´¬â€‹à´¸àµ സ​ര്‍​വി​സ് ന​ട​ത്തും. മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള ബ​സ്​ സ​ര്‍​വി​സാ​ണ് ഫീ​ഡ​ര്‍ ബ​സ് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ര്‍​വി​സ്​ വി​പു​ലീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​ദി​ഷ്​​ട സ്​​റ്റോ​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ഫീ​ഡ​ര്‍ ബ​സു​ക​ളു​ണ്ടാ​കു​ക. ദോ​ഹ മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഖ​ത്ത​ര്‍ റെ​യി​ല്‍     യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ദ്യ, അ​വ​സാ​ന മൈ​ല്‍ ക​ണ​ക്റ്റി​വി​റ്റി ന​ല്‍​കു​ന്ന ഫീ​ഡ​ര്‍ ബ​സ്​ ശൃം​ഖ​ല​യാ​ണ് മെേ​ട്രാ​ലി​ങ്ക്. ബ​സു​ക​ളി​ലെ യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ശ​നി​യാ​ഴ്ച മു​ത​ല്‍ ബു​ധ​ന്‍ വ​രെ രാ​ത്രി 11.10നും ​വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ അ​ര്‍​ധ​രാ​ത്രി 12.10നു​മാ​യി​രി​ക്കും സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ അ​വ​സാ​ന ബ​സ്​ പു​റ​പ്പെ​ടു​ക.

Related News