Loading ...

Home Gulf

കുവൈറ്റില്‍ സിംഗപ്പൂരില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനും വിലക്ക്‌

കുവൈറ്റ് : കുവൈറ്റില്‍ സിംഗപ്പൂരില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനും വിലക്ക് . ഇരുരാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ചൈന, ഹോംകോംഗ്, ഇറാന്‍, ഇറാഖ്, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പുറമെയാണ് സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

Related News