Loading ...

Home Gulf

അധികാരപത്രം കൈമാറി

മസ്‌കത്ത്: ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിനെ സ്വീകരിച്ചു. അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അധികാരപത്രം കൈമാറി. നെതര്‍ലന്‍ഡ്, നേപ്പാള്‍, ഇറാന്‍, സിറിയ, യമന്‍, സ്വിറ്റ്സര്‍ലന്‍ഡ് ഇറ്റലി, പലസ്തീന്‍, കുവൈത്ത്, ബഹ്റൈന്‍, ലെബനന്‍, ഫ്രാന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഒമാനിലെ അംബാസഡര്‍മാരും അധികാരപത്രം കൈമാറി. ഒമാന്‍ റോയല്‍ കോര്‍ട്ട് മന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related News