Loading ...

Home Gulf

ഖത്തറില്‍ വ്യവസായ മേഖല ബുധനാഴ്ചമുതല്‍ ഭാഗികമായി തുറക്കും

ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച വ്യവസായമേഖല ബുധനാഴ്ച്ച മുതല്‍ ഭാഗികമായിതുറക്കും .ദേശീയ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവ് ലുല്‍വ അല്‍ ഖാതിറാണ് അടച്ച വ്യവസായ മേഖല തുറക്കുന്നകാര്യം അറീയിചത്ത് . വ്യവസായ മേഖലയിലെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ ഭാഗികമായി തുറക്കും. മേഖലയില്‍ à´šà´¿à´² തൊഴിലാളികളില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച് 16 മുതല്‍ ക്വറന്റയിന്‍ചെയ്തത്.ക്വാറന്‍റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ തുടര്‍ന്നുമുണ്ടാകുമെന്നും ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി. ഖത്തറിലെ കോവിഡ് രോഗാവസ്ഥയില്‍ ആശങ്ക വേണ്ടെന്നും ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്കും പകര്‍ച്ചയുടെ തോതിലും ഖത്തര്‍ വളരെ പിറകിലാണെന്നും ലുല്‍വ അല്‍ ഖാതിര്‍ വ്യക്തമാക്കി . à´¸à´¾à´®àµ‚ഹ്യവ്യാപനം 26 ശതമാനം മാത്രമാണെന്നും ആകെ ഒരു ശതമാനം രോഗികള്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നതെന്നും അവര്‍ അറിയിച്ചു

Related News