Loading ...

Home Gulf

ഒമാനില്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി

മസ്ക​റ്റ്: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ഴ്ച വ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​മാ​നി​ല്‍ സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ക​ര്‍​ക്ക​ശ​മാ​ക്കി. ഇ​നി മു​ത​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മു​ഖാ​വ​ര​ണ​വും കൈ​യു​റ​ക​ളും ധ​രി​ക്ക​ണം. ഇ​വ ധ​രി​ക്കാ​തെ ഷോ​പ്പം​ഗി​നു വ​രു​ന്ന​വ​രെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തെ​ര്‍​മ​ല്‍ സ്കാ​ന​റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. 37.5 ഡി​ഗ്രി​യി​ല്‍ കൂ​ടു​ത​ല്‍ താ​പ​നി​ല ശ​രീ​ര​ത്തി​ല്‍ കാ​ണി​ക്കു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും ഷോ​പ്പിം​ഗ് മാ​ളി​ലേ​ക്ക് ക​ട​ത്തി​വി​ട​രു​തെ​ന്ന് മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. അ​തു​പോ​ലെ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി സം​ര​ക്ഷ​ണ ക​വ​ച​ങ്ങ​ള്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ തു​ട​ങ്ങി ന​ഗ​ര​സ​ഭ ന​ല്‍​കി​യി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ ക​ന​ത്ത പി​ഴ ന​ല്‍​കേ​ണ്ടി വ​രും. ആ​ദ്യം ഒ​രു ല​ക്ഷം രൂ​പ​ക്ക് തു​ല്യ​മാ​യ പി​ഴ​യും മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സ്ഥാ​പ​നം അ​ട​ച്ചി​ടു​ക​യും വേ​ണം. തെ​റ്റാ​വ​ര്‍​ത്തി​ച്ചാ​ല്‍ ഏ​താ​ണ്ട് നാ​ലു ല​ക്ഷ​ത്തി​ന​ടു​ത്ത തു​ക പി​ഴ​യാ​യി അ​ട​ക്കു​ക​യും 10 ദി​വ​സ​ത്തേ​ക്ക് സ്ഥാ​പ​നം അ​ട​ച്ചി​ടു​ക​യും വേ​ണം.

Related News