Loading ...

Home Gulf

ഒ​​മാ​​നി​​ല്‍ വി​​ദേ​​ശി​​ക​​ള്‍​​ക്ക്​ ഭൂ​​മി സ്വ​​ന്ത​​മാ​​ക്കാ​​ന്‍ അ​​നു​​മ​​തി

ഒ​​മാ​​നി​​ല്‍ വി​​ദേ​​ശി​​ക​​ള്‍​​ക്ക്​ ഭൂ​​മി സ്വ​​ന്ത​​മാ​​ക്കാ​​ന്‍ അ​​നു​​മ​​തി.നി​​യ​​മം ന​​ട​​പ്പി​​ലാ​​കു​​ന്ന സാഹചര്യത്തില്‍ രാ​​ജ്യ​​ത്തെ വി​​ദേ​​ശി​​ക​​ള്‍​​ക്ക്​ പ്ര​​ത്യേ​​ക ഹൗ​​സി​​ങ്​ പ​​ദ്ധ​​തി​​ക​​ളി​​ല്‍ സ്വ​​ന്തം പേ​​രി​​ല്‍ വ​​സ്​​​തു​​വ​​ക​​ക​​ള്‍ വാ​​ങ്ങാ​​ന്‍ അ​​നു​​മ​​തി ല​​ഭി​​ക്കും. വി​​വി​​ധ ത​​രം ഭ​​വ​​ന പ​​ദ്ധ​​തി​​ക​​ളി​​ല്‍ വി​​ദേ​​ശി​​ക​​ള്‍​​ക്ക്​ ഭൂ​​മി സ്വ​​ന്ത​​മാ​​ക്കാ​​ന്‍ വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​താ​​ണ്​ നി​​യ​​മം.2012ലെ ​​മ​​ന്ത്രി​​ത​​ല ഉ​​ത്ത​​ര​​വ്​ പ്ര​​കാ​​രം ഒ​​മാ​​നി​​ലെ ഇ​​ന്‍​​റ​​ഗ്രേ​​റ്റ​​ഡ്​ ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ്​ വി​​ദേ​​ശി​​ക​​ള്‍​​ക്ക്​ ഭൂ​​മി സ്വ​​ന്ത​​മാ​​ക്കാ​​ന്‍ അ​​നു​​മ​​തി​​യു​​ള്ള​​ത്. à´‡â€‹â€‹à´¤à´¿â€‹â€‹à´¨àµâ€‹ പു​​റ​​ത്ത്​ വ​​സ്​​​തു​​വ​​ക​​ക​​ള്‍ സ്വ​​ന്തം പേ​​രി​​ല്‍ വാ​​ങ്ങാ​​ന്‍ അ​​നു​​മ​​തി ന​​ല്‍​​കു​​ന്ന​​ത്​ രാ​​ജ്യ​​ത്ത്​ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ള്‍​​ക്ക്​ വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

Related News