Loading ...

Home Gulf

തൊഴിൽ പ്രശ്നങ്ങളും പരിഹാരവും;ബിഗ് എഫ്മിൽ ഡോ. പോൾസൺ മാത്യു ചുങ്കപ്പുര സംസാരിക്കുന്നു

ദുബായ്: ലണ്ടൻ അമേരിക്കൻ സിറ്റി കോളേജ് സി.à´‡.à´’ പ്രൊഫ.ഡോ പോൾസൺ മാത്യു ചുങ്കപ്പുര,106.2. ബിഗ് എഫ്മിൽ  സംസാരിക്കുന്നു.  യു‌എഇയിലെ അമേരിക്കൻ, യൂറോപ്യൻ വിദ്യാഭ്യാസത്തിലൂടെയുള്ള  തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന  ലൈവ് പ്രോഗ്രാം  ബുധനാഴ്ച  വൈകുനേരം  നാലുമണിക്ക് സംപ്രേക്ഷണം  ചെയ്യും. à´Žà´‚.ജെ  അർപിത് അവതാരകനായി എത്തുന്ന റേഡിയോ ടോക്കിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ  എല്ലാ തലങ്ങളും ചർച്ച ചെയ്യപ്പെടുന്നു.

റിപ്പോർട്ട്: നിത വർഗീസ്

Related News