Loading ...

Home Gulf

കുവൈത്തില്‍ വ്യാ​ജ ക​റ​ന്‍​സി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​പ​ണി​യി​ല്‍ 10​ ദീ​നാ​റി​െന്‍റ വ്യാ​ജ ക​റ​ന്‍​സി പ്ര​ച​രി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വി​ഷ​യ​ത്തി​ല്‍ കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ്​ അ​ന്വേ​ഷ​ണം ഊര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഷോ​പ്പി​ങ്​ ന​ട​ത്തു​േ​മ്ബാ​ള്‍ ക​റ​ന്‍​സി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​ദേ​ശി​ക​ളോ​ടും വി​ദേ​ശി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ള്ള​നോ​ട്ട്​ ക​ണ്ടെ​ത്താ​ന്‍ ബാ​ങ്കു​ക​ള്‍ നൂ​ത​ന സാങ്കേതിക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്നു. ചി​ല്ല​റ വ്യാ​പാ​ര​ത്തി​ല്‍ വ്യാ​ജ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ്​ പ​രാ​തി. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത വ്യാ​ജ ക​റ​ന്‍​സി​യാ​ണ്​ പ്ര​ച​രി​ക്കു​ന്ന​തെ​ന്ന്​ സ്വ​ദേ​ശി പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു.

Related News