Loading ...

Home Gulf

ഇന്ത്യയില്‍ നിന്നുള്ള വിമാന യാത്രാ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യു എ ഇ

ദുബൈ | ഇന്ത്യയില്‍ നിന്ന് യു à´Ž ഇയിലേക്കുള്ള വിമാന യാത്രാ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍ സി à´‡ à´Žà´‚ à´Ž) അറിയിച്ചു. ചൊവ്വാഴ്ച ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം രണ്ട് കോടിയലധികമായ സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് മെയ് 4 ന് അവസാനിക്കേണ്ടതായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇത് ഇനി ഒരു അറിയിപ്പ് വരെ നീട്ടിയിരിക്കുകയാണ്. അതേസമയം, യു à´Ž ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് തടസമില്ല.

Related News