Loading ...

Home Gulf

ഇക്കാമയും എക്സിറ്റ്, റീ-എന്‍ട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കുന്നു

യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി തൊഴിലാളികളുടെ ഇക്കാമയും എക്സിറ്റ്, റീ-എന്‍ട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കുന്നുറിയാദ് : സൗദിയില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികളുടെ ഇക്കാമയും (റെസിഡന്‍സി പെര്‍മിറ്റ്), എക്സിറ്റ്, റീ-എന്‍ട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജാവസത്ത്) സ്ഥിരീകരിച്ചതായി സൗദി പ്രസ്സ്‌ ഏജന്‍സി റിപ്പോര്‍ട്ട്
ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ആണ് à´ˆ നടപടി. à´‡à´¨àµà´¤àµà´¯à´¯àµà´³àµâ€à´ªàµà´ªàµ†à´Ÿàµ† വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Related News