Loading ...

Home Gulf

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ഒമാന്‍

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി.ഇന്ത്യയടക്കം 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഒമാനിലേക്ക് പ്രവേശന വിലക്ക് ഉള്ളത് .ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും യാത്രാവിമാന സര്‍വീസില്ല.

Related News