Loading ...

Home Gulf

യുഎഇയില്‍ അതി ശക്തമായ കാറ്റും മഴയും

ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലെ വിവിധ മേഖലകളില്‍ അതി ശക്തമായ കാറ്റും മഴയും . ഷാര്‍ജയിലെ തന്നെ ഖദീറ, മലീഹ, അല്‍ ബതായഹ്, ഫുജൈറയിലെ സിജി, അല്‍ ഹനിയ, ഉമ്മുല്‍ഖുവൈനിലെ ദൈദ്, ഫലജ് അല്‍ മുഅല്ല മേഖലകളില്‍ ഉച്ചകഴിഞ്ഞു പെയ്ത മഴയില്‍ താഴ്ന്ന മേഖലകള്‍ എല്ലാം വെള്ളത്തിനടിയിലായി .

Related News