Loading ...

Home Gulf

അബൂദബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന്​ നാലുമരണം

അബൂദബി: എയര്‍ ആംബുലന്‍സ് തകര്‍ന്ന് നാലുപേര്‍ മരിച്ചതായി അബൂദബി പൊലീസ് അറിയിച്ചു. രണ്ടു പൈലറ്റുമാര്‍, ഡോക്ടര്‍, നഴ്‌സ് എന്നിവരാണ് മരിച്ചത്. ലെഫ്റ്റനന്‍റ്​ ഖമീസ് സയീദ് അല്‍ ഹാലി, ലെഫ്റ്റനന്‍റ്​ നാസര്‍ മുഹമ്മദ് അല്‍ റാഷിദി, ഷാഹിദ് ഗുലാം, ജോയല്‍ മി​േന്‍റാ എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Related News