Loading ...

Home Gulf

ഒമാന്റെ ആദ്യ ഉപഗ്രഹം 2022 ല്‍

മസ്കത്ത് : ഒമാന്റെ ആദ്യത്തെ ഉപഗ്രഹം 2022 അവസാനത്തോടെ വിക്ഷേപിക്കും. ഇതോടൊപ്പം ബഹിരാകാശ മേഖലയില്‍ കൂടുതല്‍ പഠന-ഗവേഷണങ്ങള്‍ക്കും തുടക്കം കുറിച്ചേക്കും.
കാലാവസ്ഥാ നിരീക്ഷണം ഉള്‍പ്പടെയുള്ള സുപ്രധാന ദൗത്യമാണ് വിവിധോദ്ദേശ്യ ഉപഗ്രഹത്തിനുള്ളത്. കൃഷി, ഖനനം, എണ്ണ പര്യവേക്ഷണം, പാരമ്ബര്യേതര ഊര്‍ജം, അതിര്‍ത്തി നിരീക്ഷണം, സുരക്ഷ എന്നീ മേഖലകള്‍ക്കും പ്രയയോജനപ്പെട്ടേക്കും .

Related News